സ്റ്റോക്ഹോം : ഭൗതിക ശാസ്ത്രത്തിനുള്ള 2022 ലെ നോബല്‍ സമ്മാനം അലെയ്ന് അസ്പെക്ട്, ജോണ്‍ എഫ്. ക്ലോസര്‍, ആന്റണ്‍ സീലിംഗര്‍ എന്നിവര്‍ പങ്കിട്ടു. ക്വാണ്ടം കമ്പ്യൂട്ടിംഗ്, ക്വാണ്ടം ഇന്‍ഫര്‍മേഷന്‍ സയന്‍സ് എന്നിവക്ക് അടിത്തറയിടുന്ന പരീക്ഷണ മുന്നേറ്റം നടത്തിയതിനാണ് ഈ മൂന്നു ശാസ്ത്രജ്ഞര്‍ നോബല്‍ സമ്മാനം കരസ്ഥമാക്കിയത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: nobel-prize, ബഹുമതി, ശാസ്ത്രം