സ്റ്റോക്ക്ഹോം : സമാധാനത്തിനുള്ള 2021 ലെ നോബല്‍ പുരസ്കാരം രണ്ടു മാധ്യമ പ്രവർത്തകർക്ക്.
ഫിലിപ്പൈന്‍സിലെ മരിയ റെസ, റഷ്യയിലെ ദിമിത്രി ആൻഡ്രീവിച്ച് മുറാദോവ് എന്നിവരാണ് പുരസ്‌കാര ജേതാക്കൾ.
BREAKING NEWS:
The Norwegian Nobel Committee has decided to award the 2021 Nobel Peace Prize to Maria Ressa and Dmitry Muratov for their efforts to safeguard freedom of expression, which is a precondition for democracy and lasting peace.#NobelPrize #NobelPeacePrize pic.twitter.com/KHeGG9YOTT— The Nobel Prize (@NobelPrize) October 8, 2021
ഫിലിപ്പൈന്‍സിലെ റാപ്ലര്‍ എന്ന ഓണ്‍ ലൈന്‍ പോര്‍ട്ടല്‍ സ്ഥാപക യാണ് മരിയ റെസ. റഷ്യൻ പത്രം നൊവായ ഗസെറ്റ യുടെ സ്ഥാപക എഡിറ്റര്‍ കൂടിയാണ് ദിമിത്രി മുറാതോവ്. അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുവാന്‍ ഉള്ള പരിശ്രമത്തിനാണ് ഈ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നോബൽ ലഭിച്ചത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: nobel-prize, ബഹുമതി, മാദ്ധ്യമങ്ങള്‍