
ഖത്തര്‍ ലോകകപ്പ് ജേതാക്കളായി അര്‍ജന്‍റീനയുടെ മെസ്സിപ്പട. മുന്‍ ജേതാക്കളായ ഫ്രാന്‍സുമായുള്ള കലാശ പ്പോരാട്ട ത്തിലാണ് അര്‍ജന്‍റീന ഫുട് ബോള്‍ വിശ്വ കിരീടം നേടിയത്.
We've found our winner! 🏆#FIFAWorldCup | #Qatar2022
— FIFA World Cup (@FIFAWorldCup) December 18, 2022
കളിയുടെ അധിക സമയത്ത് ഇരു ടീമുകളും മൂന്ന് വീതം ഗോളുകള്‍ നേടി സമനില യില്‍ ആയിരുന്നു. ഷൂട്ടൌട്ടിൽ നാല് ഗോളുകൾ അർജൻ്റീന നേടി. രണ്ടു ഗോളുകൾ മാത്രമാണ് ഫ്രാൻസ് നേടിയത്.









ലോക ഫുട്‌ബോളി ലെ പകരം വെക്കാനില്ലാത്ത ഇതിഹാസ താരം ഡീഗോ അര്‍മാന്‍ഡോ മറഡോണ (60) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ടിഗ്രെ യിലെ സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം. തലച്ചോറിൽ രക്തം കട്ട പിടിച്ചതിനാല്‍ ശസ്ത്ര ക്രിയ കഴിഞ്ഞു വിശ്രമത്തില്‍ ആയിരുന്നു.


























