ലണ്ടന്‍ : ‘വിക്കി ലീക്ക്‌സ്’ സ്ഥാപകൻ ജൂലിയൻ അസാഞ്ച് അറസ്റ്റില്‍. ഇക്വ ഡോര്‍ എംബസി യില്‍ നിന്നു മാണ് അസാഞ്ചിനെ അറസ്റ്റു ചെയ്തത്. സ്ത്രീ പീഡന ക്കേസില്‍ പ്രതി യായ ജൂലിയന്‍ അസാഞ്ച് എഴു വര്‍ഷ മായി ഇവിടെ അഭയം തേടി യിരി ക്കുക യായി രുന്നു.
This is the moment when Wikileaks' Julian Assange was dragged out of the Ecuadorian embassy in London, ending his seven-year asylum there. pic.twitter.com/c7wteUOpG3
— euronews (@euronews) April 11, 2019
ഇക്വഡോര്‍ സര്‍ ക്കാരിന്റെ അനു മതി യോടെ യാണ് അറസ്റ്റ് എന്ന് ലണ്ടന്‍ പോലീസ് അറി യിച്ചു.
- വിക്കിലീക്ക്സ് പത്രാധിപര്‍ അറസ്റ്റില്‍
- ജാമ്യം ലഭിച്ചിട്ടും അസ്സാന്ജെ ജയിലില്‍
- വിക്കി ലീക്ക്സിനു അമേരിക്കന്‍ താക്കീത്
- അസ്സാന്ജെയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്
- അമേരിക്ക വീണ്ടും ലോക പോലീസ് ചമയുന്നു
- ജൂലിയൻ അസാഞ്ചിന്േറത് അന്യായമായ തടവ്
- വിക്കിലീക്ക്സ് ഇന്‍ഷൂറന്‍സ് ബോംബ് വരുന്നു
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, ഇന്റര്‍നെറ്റ്, കുറ്റകൃത്യം, പീഡനം, വിവാദം