യുണൈറ്റഡ് നേഷന്‍സ് എന്‍വയോണ്‍മെന്റ് പ്രോഗ്രാമിൻ്റെ (യു. എന്‍. ഇ. പി.) 2024 ലെ ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത് എന്ന ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം മാധവ് ഗാഡ്ഗില്ലിന് സമ്മാനിക്കും.
പരിസ്ഥിതി മേഖലയില്‍ യു. എന്‍. നല്കുന്ന ഏറ്റവും ഉന്നത ബഹുമതിയാണ് ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്. പശ്ചിമ ഘട്ടവുമായി ബന്ധപ്പെട്ട് ഗാഡ്ഗിൽ നടത്തിയ ഇടപെടലുകളും പ്രവര്‍ത്തനങ്ങളും വളരെയധികം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
- ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
- പരിസ്ഥിതി: മനുഷ്യന് പഠിക്കാത്ത ചില പാഠങ്ങള്‍
- യുനെസ്കോ ലോക പൈതൃക പട്ടികയില്‍ പശ്ചിമഘട്ട പര്‍വതനിരയും
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, ഐക്യരാഷ്ട്രസഭ, കാലാവസ്ഥ, പരിസ്ഥിതി, ബഹുമതി, ശാസ്ത്രം