ദോഹ : ഏഷ്യൻ കപ്പ് ആദ്യമായി ഖത്തറി ലേക്ക്. അബു ദാബി സായിദ് സ്പോർട്ട്സ് സിറ്റി സ്റ്റേഡിയ ത്തില്‍ നടന്ന ഫൈനല്‍ മല്‍സര ത്തില്‍ അഞ്ചാം കിരീടം ലക്ഷ്യമാക്കി കളത്തില്‍ ഇറങ്ങിയ ജപ്പാനെ ഒന്നിന് എതിരേ മൂന്നു ഗോളു കള്‍ക്കാണ് ഖത്തര്‍ മലര്‍ത്തി യടിച്ചത്.
🏆 C H A M P I O N S 🏆
🇶🇦 #Qatar are the #AsianCup2019 winners. Their first ever title! History! pic.twitter.com/ceRMnUwCtL
— #AsianCup2019 (@afcasiancup) February 1, 2019
അൽമോസ് അലി, അബ്ദുൽ അസീസ് ഹാത്തിം, അക്രം അഫിഫ് എന്നീ കളിക്കാര്‍ ഖത്തറി നു വേണ്ടി ഗോളു കൾ നേടി. ഏഷ്യൻ കപ്പിലെ ഏറ്റവും മികച്ച കളി ക്കാര നും കൂടുതൽ ഗോൾ നേടിയ താരവും ആയത് അൽ മോസ് അലി. ഏറ്റവും മികച്ച ഗോൾ കീപ്പര്‍ ഖത്തറിന്റെ സാദ് അൽ ഷീബ്.
- pma