സ്വവർഗ വിവാഹത്തിന് സംരക്ഷണം നൽകുന്ന നിയമത്തില്‍ അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡൻ ഒപ്പു വെച്ചു. ജാതി, വര്‍ഗ്ഗ, വര്‍ണ്ണ വ്യത്യാസം ഇല്ലാതെ സ്വവര്‍ഗ്ഗ വിവാഹത്തിനുള്ള ചരിത്രപരമായ നിയമ ത്തിലാണ് നൂറു കണക്കിന് ആളുകളെ സാക്ഷി നിര്‍ത്തി ജോ ബൈഡന്‍ ഒപ്പു വെച്ചത്.
സ്‌നേഹത്തിന് അതിരുകള്‍ നിര്‍ണ്ണയിക്കേണ്ടതില്ല. എല്ലാവർക്കും സമത്വത്തിനും സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടി അമേരിക്ക സുപ്രധാന ചുവടു വെപ്പ് നടത്തുന്നു എന്നാണ് ബില്ലില്‍ ഒപ്പു വെച്ചതിനു ശേഷം ബൈഡന്‍ പറഞ്ഞത്.
Today is a good day. pic.twitter.com/wOFfv6RUwX
— Joe Biden (@JoeBiden) December 14, 2022
സ്വവര്‍ഗ്ഗ വിവാഹിതര്‍ക്ക് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. ഇതു ഫെഡറല്‍ നിയമത്തിന്‍റെ കീഴില്‍ വരുന്നതാണ് എന്നും ബൈഡന്‍ പ്രസ്താവിച്ചു. Twitter & Face Book
- സ്വവർഗ്ഗ രതി ഇന്ത്യയിൽ കുറ്റമല്ല : സുപ്രീം കോടതി
- കാനഡയില്‍ കഞ്ചാവ് ഉപയോഗിക്കാം
- കന്യാസ്ത്രീകളെ ലൈംഗിക ചൂഷണം ചെയ്യുന്നു
- വൈദികരുടെ ലൈംഗിക അതിക്രമം ; നടപടി ഇല്ലാത്തത് നാണക്കേട് എന്ന് മാര്‍പ്പാപ്പ
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: social-issues, social-media, അമേരിക്ക, മനുഷ്യാവകാശം, വിവാദം, സ്ത്രീ വിമോചനം