ഡോക്ടര്‍ മൂപ്പന്‍സ് ഗ്രൂപ്പിന്‍റെ മെഡ് സെന്‍ററും മെഡ് ഷോപ്പും ദുബായ് ഇന്‍റര്‍നാഷണല്‍ സിറ്റിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഡിപി വേള്‍ഡ് ഗ്രൂപ്പ് സി.ഇ.ഒ ജമാല്‍ മാജിദ് ഖല്‍ഫാന്‍ ബിന്‍ തനിയ്യ, നഖീല്‍ ഡയറക്ടര്‍ ഇസാം ഹസന്‍ സാലിഹ് എന്നിവര്‍ ഉദ്ഘാടനം ചെയ്തു. ഡോക്ടര്‍ മൂപ്പന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ പങ്കടെത്തു. ഇന്‍റര്‍നാഷണല്‍ സിറ്റിയിലെ റഷ്യന്‍ ക്ലസ്റ്ററിലാണ് ഇവ ആരംഭിച്ചിരിക്കുന്നത്.
-