റാസല്‍ഖൈമയിലെ റോയല്‍ കോളേജ് ഓഫ് അപ്ലൈഡ് ടെക്നോളജി കാമ്പസിലെ ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പുതിയ കാമ്പസിലേക്ക് മാറുന്നു. അല്‍ ദൈദിലാണ് പുതിയ കാമ്പസ്. സുധീര്‍ ഗോപി ഹോള്‍ഡിംഗ്സാണ് കാമ്പസ് നടത്തുന്നത്. സാമ്പത്തിക പ്രതിസന്ധി വിദ്യാഭ്യാസ മേഖലയെ ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്ന് സുധീര്‍ ഗോപി പറഞ്ഞു. ബിഐടി ഡയറക്ടര്‍ പ്രവീണ്‍ ധ്യാനി, ജെ.ആര്‍ പ്രവീണ്‍ കുമാര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
-