ഇന്‍റിമേറ്റ് ദുബായ് ശാഖ ആരംഭിച്ചു

October 11th, 2009

intimate-matrimonialsവൈവാഹിക ആവശ്യത്തിനു വേണ്ടി നാട്ടില്‍ പോകുന്ന പ്രവാസികള്‍ക്ക് എത്രയും പെട്ടെന്ന് ഇണയെ കണ്ടെത്തുവാന്‍ സഹായിക്കുന്ന കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ മാട്രിമോണിയല്‍ ഏജന്‍സിയായ ഇന്‍റിമേറ്റ് ഗ്രൂപ്പ് ദുബായിലും പ്രവര്‍ത്തനം ആരംഭിച്ചു. കുറഞ്ഞ ദിവസങ്ങളിലെ അവധിക്ക് പോകുന്ന പ്രവാസികളായ മലയാളികള്‍ക്ക് ഇതിനകം നല്ല സേവനങ്ങള്‍ നല്‍കി മാട്രിമോണിയല്‍ രംഗത്ത് ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്ന ഇന്‍റിമേറ്റ്, ദുബായ് ദേരയിലെ ബ്രാഞ്ചിനോടൊപ്പം അബുദാബിയിലും പ്രവര്‍ത്തിക്കുന്നുണ്ട്. www.intimate4u.com എന്ന വെബ് സൈറ്റില്‍ ആവശ്യക്കാര്‍ക്ക് നേരിട്ട് റജിസ്റ്റര്‍ ചെയ്യാവുന്നതാണ്. വിശദ വിവരങ്ങള്‍ക്ക് ഈ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
അബുദാബി: 050 31 60 452 ദുബായ്: 055 49 280 50. eMail: intimateuae at gmail dot com

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »


« മാന്ദ്യം പൂര്‍ണമായും അവസാനിക്കുമെന്ന് മലയാളി വ്യവസാ പ്രമുഖനും പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവുമായ ഡോ. രവി പിള്ള
ജീമാര്‍ട്ടില്‍ രണ്ട് പുതിയ ഡിപ്പാര്‍ട്ട്മെന്‍റ് സ്റ്റോറുകള്‍ കൂടി »Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine