
അബുദാബി : അബുദാബി കേരള സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിച്ച  നാടകോത്സവ ത്തില്‍  ഏഴാം ദിവസ മായ ബുധനാഴ്ച (ഡിസംബര്‍ 22 ) രാത്രി 8.30 ന്, അബുദാബി യുവ കലാസാഹിതി അവതരിപ്പിക്കുന്ന  ‘സ്വര്‍ണ്ണ ചൂണ്ടയും മത്സ്യ കന്യകയും’ എന്ന നാടകം അവതരിപ്പിക്കും.
 
വി. ജി. ജ്യോതിഷ്  രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന  നാടക ത്തിന്‍റെ പ്രഥമ രംഗ വേദിയാണ്   കെ. എസ്. സി. നാടകോത്സവം.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: നാടകം, യുവകലാസാഹിതി

 
                 
 
 
 
 
 
 
 
 
 
 
 
 
 
 
 



















 