ന്യൂദൽഹി : മുപ്പതിനായിരം രൂപക്കു മുകളി ലുള്ള ഇട പാടു കള്‍ക്ക് പാൻ കാർഡ് നിർബന്ധ മാക്കുന്നു. ഇതു സംബന്ധിച്ച പുതിയ നിർദ്ദേശങ്ങൾ കേന്ദ്ര ബജറ്റിൽ ഉണ്ടാവും എന്നാണു സൂചന. നേരത്തെ 50,000 രൂപക്ക് മുക ളിലുള്ള ഇട പാടു കൾക്കു മാത്ര മായി രുന്നു പാൻ കാർഡ് നിർബന്ധം ഉണ്ടായി രുന്നത്.
കള്ള പ്പണത്തിന് എതിരെ കർശന നടപടി എടു ക്കുന്ന തിന്റെ ഭാഗമായി ട്ടാണ് കേന്ദ്ര സർക്കാർ ഈ നിയമം കൊണ്ട് വരുന്നത്. ഇതുവഴി കുറഞ്ഞ തുക യുടെ ഇട പാടു കളും കേന്ദ്ര സർ ക്കാറിന് നിരീ ക്ഷി ക്കുവാൻ സാധിക്കും.
നിശ്ചിത തുകക്ക് മുകളി ലുള്ള ഇട പാടു കൾക്ക് കാഷ് ഹാൻഡിലിംഗ് ചാർജ്ജ് ഏർപ്പെ ടുത്തുന്ന കാര്യവും സർക്കാറിന്റെ പരി ഗണന യിലാണ്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, നിയമം, വിവാദം, വ്യവസായം, സാമ്പത്തികം