ന്യൂദൽഹി : എ. ടി. എമ്മു കളിൽ നിന്നും ഒരു ദിവസം പിൻ വലി ക്കാവുന്ന തുക യുടെ പരിധി 4,500 രൂപ യിൽ നിന്നും പതിനായിരം രൂപ യായി ഉയർത്തി.
അതേ സമയം ഒരാഴ്ച പിൻ വലിക്കാവുന്ന പരമാ വധി തുക 24,000 രൂപ യായി തുടരും എന്നും റിസർവ്വ് ബാങ്ക് വാർത്താ കുറിപ്പിൽ അറിയിച്ചു.
എ. ടി. എം. മിഷ്യനു കളില്‍ നിന്നും പിന്‍ വലി ക്കാവുന്ന തുക യുടെ പരിധി ജനുവരി 1 മുതല്‍ 4,500 രൂപ ആയി ഉയര്‍ത്തി യിരുന്നു.
കറന്റ് അക്കൗണ്ടിൽ നിന്നും നില വിൽ ഒരാഴ്ച പിൻ വലി ക്കാവുന്ന 50, 000 രൂപ യിൽ നിന്നും ഒരു ലക്ഷം രൂപ യാക്കി ഉയർത്തി യിട്ടുണ്ട്. മറ്റു നിയന്ത്രണ ങ്ങളിൽ മാറ്റ ങ്ങൾ ഒന്നും ഇതു വരെ ഇല്ല.
സൗജന്യ എ. ടി. എം. ഇട പാടു കള്‍ മൂന്നു തവണ യായി കുറക്കണം എന്ന് ബാങ്കു കൾ കേന്ദ്ര സര്‍ക്കാറി നോട് ആവശ്യപ്പെട്ടു.
നില വിൽ മാസ ത്തില്‍ അഞ്ച് സൗജന്യ എ. ടി. എം. ഇട പാടു കള്‍ ആണുള്ളത്. അഞ്ച് ഇട പാടുകള്‍ കഴി ഞ്ഞുള്ള ഓരോ എ. ടി. എം. ഇട പാടി നും 20 – 23 രൂപ സർവ്വീസ് ചാര്‍ജ്ജും ഈടാ ക്കുന്നുണ്ട്.
സൗജന്യ എ. ടി. എം. ഇട പാട് മൂന്നു തവണ യായി കുറച്ചു കൊണ്ടു വന്നാല്‍ ജനങ്ങൾ ഡിജിറ്റല്‍ ആകു ന്നതിന് നിർബ്ബന്ധി തര്‍ ആകു മെന്ന് ബാങ്ക് ഉദ്യോഗ സ്ഥർ പറയുന്നു. ബജറ്റിനു മുൻ പായി നടത്തിയ കൂടി ക്കാഴ്ച യി ലാ ണ് ബാങ്കുകള്‍ ഈ നിര്‍ദ്ദേശം കേന്ദ്ര സർക്കാ രിനു മുന്നില്‍ വെച്ചത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, വിവാദം, സാമ്പത്തികം