മംഗളൂരു : ദക്ഷിണ കന്നഡ ജില്ലാ സി. പി. എം. കമ്മിറ്റി സംഘ ടി പ്പിക്കുന്ന സൗഹാര്‍ദ്ദ റാലി യിലും പൊതു സമ്മേളന ത്തിലും പങ്കെടു ക്കുവാന്‍ മംഗളൂരി ലേക്ക് വരുന്ന കേരള മുഖ്യ മന്ത്രി പിണറായി വിജയനെ തടയും എന്നുള്ള സംഘ പരിവാർ ഭീഷണി ക്കിടെ പിണറായി വിജയൻ മംഗളൂരു വിലെത്തി.
കണ്ണൂരിൽ നിന്ന് മലബാർ എക്സ് പ്രസ്സില്‍ യാത്ര തിരിച്ച പിണറായി വിജയന്‍ രാവിലെ 10. 30 നാണ് മംഗ ളൂരു വില്‍ എത്തി യത്. സംഘ പരിവാർ ഭീഷ ണിയെ ത്തു ടർന്ന് കനത്ത സുരക്ഷ യാണ് കർണ്ണാടക സർ ക്കാർ ഒരുക്കി യിരുന്നത്.