തൃശൂര്‍ : ഭരണ ഭാഷാ മാറ്റം ത്വരിത പ്പെടു ത്തുന്ന തി ന്റെ ഭാഗ മായി ജില്ലാ തല ഓഫീസര്‍ മാര്‍ക്കു വേണ്ടി ഭാഷാ അവബോധ പരിപാടി സംഘടി പ്പിക്കുന്നു.
ജനുവരി 14 തിങ്കളാഴ്ച കളക്ടറേറ്റ് കോണ്‍ ഫറന്‍സ് ഹാളില്‍ നടക്കുന്ന പരിപാടി യില്‍ തുറ മുഖ വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്ന പ്പളളി, അനില്‍ അക്കര എം. എല്‍. എ., ജില്ലാ കളക്ടര്‍ ടി. വി. അനുപമ, ഉദ്യോ ഗസ്ഥ ഭരണ പരിഷ്ക്കാര വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ആര്. എസ്. റാണി, ഡോ. കാവു മ്പായി ബാല കൃഷ്ണന് എന്നിവര്‍ സംബ ന്ധിക്കും.
ഭാഷാ വിദഗ്ധന്‍ ആര്. ശിവ കുമാര്‍ വിഷയ അവത രണം നടത്തും. ‘കേരള ത്തിലെ ഭരണ ഭാഷ‘ എന്ന വിഷയ ത്തില്‍ എ. അജിത് പ്രസാദ് മാര്‍ഗ്ഗ രേഖ കള്‍ നല്‍കും.
- സര്‍ക്കാര്‍ ജോലിക്ക് മലയാളം നിര്‍ബന്ധം
- എല്ലാ സ്കൂളുകളിലും മലയാളം നിര്‍ബ്ബന്ധം
- സർക്കാർ ഓഫീസുകളില്‍ ഇനി മുതല്‍ മഷിപ്പേന
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: kerala-government-, നിയമം, മലയാളം, സാമൂഹികം