സ്വര്‍ണ്ണ വില വീണ്ടും ഇടിഞ്ഞു : പവന്‍ വില 92,080 രൂപ

November 20th, 2026

gold-epathram
കൊച്ചി : സംസ്ഥാനത്ത് ഇന്നും സ്വർണ്ണ വിലയിൽ ഇടിവ്. പവന് 3760 രൂപ കുറഞ്ഞ് 92,080 രൂപയായി. ഇന്നലെ പവന്‍ വില (നവംബർ 19 വ്യാഴം) 95,840 രൂപയായിരുന്നു. ഇന്ന് (വെള്ളിയാഴ്ച) സ്വർണ്ണ വില ഗ്രാമിന് 470 രൂപ കുറഞ്ഞ് 11,510 രൂപയായി. രണ്ടാഴ്ചക്ക് ഉള്ളിലായി പവൻ വിലയിൽ 15,000 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ ഒക്ടോബറിൽ പവൻ വില 90,000 രൂപ കടന്നിരുന്നു. പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത് കഴിഞ്ഞ ഡിസംബര്‍ 23 നു ആയിരുന്നു. പിന്നീട് വില കുത്തനെ കുതിച്ചുയർന്ന് ഈ വർഷം ജനുവരി 29 ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് റെക്കോര്‍ഡ് സ്വർണ്ണ വില.

അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവില 3530 ഡോളറിലേക്ക് താഴ്ന്നു. ഇതോടെയാണ് ലോകമെങ്ങും വിലയിടിവ്  ഉണ്ടായത് എന്നാണ് റിപ്പോർട്ടുകൾ.

 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പ്രവാസി സംരംഭകർക്ക് ജനുവരി 24 ന് നോർക്ക പരിശീലന ക്യാമ്പ്

January 8th, 2022

ogo-norka-roots-ePathram
കോഴിക്കോട് : മലബാർ മേഖല യിൽ പുതിയ സംരംഭകത്വം തുടങ്ങുവാന്‍ ഉദ്ദേശിക്കുന്ന പ്രവാസി കൾക്കും വിദേശത്തു നിന്നും തിരിച്ചെത്തി യവർക്കും വേണ്ടി നോർക്ക ബിസിനസ്സ് ഫെസിലിറ്റേഷൻ സെന്‍ററിന്‍റെ ആഭിമുഖ്യത്തിൽ 2022 ജനുവരി 24 ന് കോഴിക്കോട് വെച്ച് പരിശീലന പരിപാടി സംഘടിപ്പിക്കും എന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

പാലക്കാട് മുതൽ കാസർകോട് വരെ ജില്ലകളില്‍ നിന്നുള്ളവർക്ക് പങ്കെടുക്കാം. ജനുവരി 15 വരെ നോർക്ക ബിസിനസ്സ് ഫെസിലിറ്റേഷൻ സെന്റന്‍ററിൽ സൗജന്യമായി രജിസ്റ്റർ ചെയ്യാം.

കൂടുതൽ വിവരങ്ങൾക്ക് 0471 2770534 എന്ന ഫോണ്‍ നമ്പരിലോ nbfc.coordinator @ gmail. com എന്ന ഇ- മെയില്‍ വിലാസത്തിലോ ബന്ധപ്പെ ടണം.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« ഒഡെപെക് മുഖേന ഐ. ഇ. എൽ. ടി. എസ്. പരിശീലനം
അന്താരാഷ്ട്ര യാത്രക്കാർക്ക് ഏഴു ദിവസം ഹോം ക്വാറന്‍റൈന്‍ »



  • സ്വര്‍ണ്ണ വില വീണ്ടും ഇടിഞ്ഞു : പവന്‍ വില 92,080 രൂപ
  • പത്മജ വേണു ഗോപാല്‍ ബി. ജെ. പി. വിട്ടു
  • ഭരണത്തിന്റെ ആറു മാസം
  • കേരളത്തിൽ ഓട്ടോ-ടാക്സി നിരക്ക് വർദ്ധിക്കും
  • പെൻഷൻ പ്രായം ഉയർത്തൽ സർക്കാരിന്റെ പരിഗണനയിൽ ഇല്ല : മുഖ്യമന്ത്രി
  • ടോമിന്‍ ജെ. തച്ചങ്കരി ജയില്‍ മോചിതനായി
  • തുലാവർഷം എത്തുന്നു: ഇടി മിന്നലോടു കൂടിയ അതിശക്ത മഴ പെയ്യും
  • പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു
  • വയോജനങ്ങൾക്ക് ബസ്സിൽ റിസർവ്വേഷൻ ഉറപ്പാക്കും
  • വയോജന ക്ഷേമ ബില്ല് സഭയിൽ അവതരിപ്പിച്ചു
  • സാമ്പത്തിക ഇടപാട് : പിണറായി വിജയന്‍ ഒന്നാം പ്രതിയായി വിജിലന്‍സ് എഫ്. ഐ. ആര്‍.
  • ദേശീയ ആയുർവ്വേദ ദിനാചരണം : തൃശ്ശൂരിൽ പരിപാടി സംഘടിപ്പിച്ചു
  • മഴ വീണ്ടും ശക്തമായി : ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ
  • അനധികൃത സ്വത്ത് സമ്പാദനം : ടോമിന്‍ ജെ. തച്ചങ്കരിക്കു നാല് വർഷം തടവു ശിക്ഷ
  • സി. പി. എം. നേതാവ് ബേബി ജോൺ അന്തരിച്ചു
  • യാത്രക്കാർ പതിവിലും നേരത്തെ എത്തണം : വിമാന ത്താവളത്തിൽ കൂടുതൽ സുരക്ഷ
  • കർക്കിടകം പെയ്തിറങ്ങി : ദുരിത ജീവിതം തുടരുന്നു
  • ജൂബിലി മിഷൻ ആശുപത്രി നഴ്സസ് സമരം ഒത്തു തീർന്നു
  • വെര്‍ച്വല്‍ ക്യൂ ദര്‍ശന സൗകര്യം ആരംഭിച്ചു
  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine