Tuesday, October 5th, 2010

എം. എസ്. ശ്രീനിവാസന്റെ നിര്യാണത്തില്‍ അനുശോചനം

ms-sreenivasan-kerala-kaumudi-epathram

അബുദാബി : കേരള കൌമുദി മാനേജിംഗ് ഡയറക്ടര്‍ ശ്രീ എം. എസ്. ശ്രീനിവാസന്റെ നിര്യാണത്തില്‍ അബുദാബി മലയാളി സമാജം യോഗം ചേര്‍ന്ന് അനുശോചനം രേഖപ്പെടുത്തി. ജനറല്‍ സെക്രട്ടറി യേശുശീലന്‍ ബി. അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ ഷുക്കൂര്‍ ചാവക്കാട്, ഇടവ സൈഫ്, ട്രഷറര്‍ ജയപ്രകാശ് വി., ചീഫ് കോര്‍ഡിനേറ്റര്‍ അബ്ദുല്‍ കരീം, ജോയിന്റ് സെക്രട്ടറി അഷ്‌റഫ്‌ പട്ടാമ്പി, ആര്ട്സ് സെക്രട്ടറി ബിജു കിഴക്കനേല, നിസാര്‍ ടി. എം., അനില്‍ കുമാര്‍ കെ. കെ., അബ്ദുല്‍ റഹ്മാന്‍ കെ., ഷക്കീര്‍ ഹുസൈന്‍ കെ. കെ. എന്നിവരും അനുശോചന യോഗത്തില്‍ പങ്കെടുത്തു.

-

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , ,

അഭിപ്രായം അറിയിക്കൂ to “എം. എസ്. ശ്രീനിവാസന്റെ നിര്യാണത്തില്‍ അനുശോചനം”

  1. ലിയോ says:

    ശ്രീനിവാസന്‍ സാറിന്‍റെ നിര്യാണത്തില്‍ അനുശോചിക്കുന്നു. ഞാനും കേരളകൗമുദിയില്‍ ജോലി ചെയ്തിരുന്നു മൂന്നര വര്‍ഷം, 2001 മുതല്‍ 2004 വരെ. അതുകൊണ്ടു തന്നെ ഇത് എനിക്ക് വ്യക്തിപരവുമാണ്.

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine