കുവൈറ്റ് : കേരള ഇസ്ലാഹി സെന്‍റര്‍ ആസന്നമായ ബലി പെരുന്നാള്‍ പിറ്റേന്ന് ‘’ഫര്‍ഹ ഈദ് പിക്നിക്’’ സംഘടിപ്പിക്കുമെന്ന് സെന്‍റര്‍ ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. പരിപാടിയുടെ വിജയത്തിനായി അബ്ദുസ്സമദ് കോഴിക്കോട് ചെയര്‍മാനും ടി. പി. മുഹമ്മദ് അബ്ദുല്‍ അസീസ് ജനറല്‍ കണ്‍വീനറും അബ്ദു അടക്കാനി ജോയന്‍റ് കണ്‍വീനറുമായി സ്വാഗത സംഘം രൂപീകരിച്ചു. കൂടാതെ വിവിധ വകുപ്പുകളുടെ ഭാരവാഹികളെയും തിരഞ്ഞെടുത്തു. പ്രോഗ്രാം – എന്‍. കെ. അബ്ദുസ്സലാം (ചെയര്‍മാന്‍), അബൂബക്കര്‍ കോയ വെങ്ങളം (കണ്‍വീനര്‍), രജിസ്ട്രേഷന്‍ – ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ് കോഴിക്കോട് (ചെയര്‍മാന്‍), അബ്ദുല്‍ ലത്തീഫ് ഫര്‍വാനിയ (കണ്‍വീനര്‍), ട്രാന്‍സ്പോര്‍ട്ട് – സുനാഷ് ശുക്കൂര്‍ (ചെയര്‍മാന്‍), മെഹബൂബ് കാപ്പാട് (കണ്‍വീനര്‍), പബ്ലിസിറ്റി – ഷബീര്‍ നന്തി (ചെയര്‍മാന്‍), ഷാജു പൊന്നാനി (കണ്‍വീനര്‍), വെന്യു – മുഹമ്മദ് അസ്ലം കാപ്പാട് (ചെയര്‍മാന്‍), അബ്ദുസ്സലാം സ്വലാഹി കോട്ടയം (കണ്‍വീനര്‍), പര്‍ച്ചൈസിംഗ് – മഖ്ബൂല്‍ എരഞ്ഞിക്കല്‍ (ചെയര്‍മാന്‍) അബ്ദുല്‍ മജീദ് ഫര്‍ വാനിയ (കണ്‍ വീനര്‍)
വളണ്ടിയര്‍ – ഹബീബ് ഫറോക്ക് (ചെയര്‍മാന്‍), കുഞ്ഞബ്ദുള്ള പേരാമ്പ്ര (കണ്‍വീനര്‍), ഫുഡ് & റിഫ്രഷ്മെന്‍റ് – സക്കീര്‍ കൊയിലാണ്ടി (ചെയര്‍മാന്‍), മൊയ്തീന്‍ കോയ വെങ്ങാലി (കണ്‍വീനര്‍), ലൈറ്റ് & സൌണ്‍ട് – മുജീബു റഹ്മാന്‍ കണ്ണൂര്‍ (ചെയര്‍മാന്‍), യാസീന്‍ കൊല്ലം (കണ്‍വീനര്‍), ബുക്ക് സ്റ്റാള്‍ – ടി. ടി. കാസിം (ചെയര്‍മാന്‍), താജുദ്ദീന്‍ മയ്യില്‍ (കണ്‍വീനര്‍).
വിശദ വിവരങ്ങള്‍ക്ക് 97240225, 97895580, 22432079 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
-