Friday, December 31st, 2010

കിയോ ത്രിദിന ക്രിക്കറ്റ്‌ മല്‍സരം

kiyo-abudhabi-cricket-team-epathram

അബുദാബി : കുവൈറ്റ്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിയോ ഇന്റര്‍നാഷനല്‍ കണ്‍സള്‍ട്ടന്‍സി സംഘടിപ്പിക്കുന്ന യു. എ. ഇ. ഘടകങ്ങളുടെ ത്രി ദിന ക്രിക്കറ്റ് മല്‍സരത്തിലെ രണ്ടാമത്തെ മല്‍സരത്തില്‍ ഇന്ന് 31-12-2010നു കിയൊ അബുദാബിയും ജെ. സി. സി. അബുദാബിയും തമ്മില്‍ ഏറ്റുമുട്ടും. അബുദാബി ഖലീഫ പാര്‍ക്കിംഗ് ഗ്രൌണ്ടിലാണ് കളി നടക്കുന്നത്.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

അഭിപ്രായം അറിയിക്കൂ to “കിയോ ത്രിദിന ക്രിക്കറ്റ്‌ മല്‍സരം”

  1. faiz says:

    പ്രവാസികള്‍ക്ക് പ്രോല്‍സാഹനമായി ഇപത്രം കൂടെയുണ്ടാവട്ടെ. മബ്റൂക്..

  2. noushad says:

    കായിക വാര്‍ത്തകള്‍ ഉള്‍പെടുത്തിയതില്‍ സന്തോഷം. ഈപത്രത്തിനു അഭിനന്ദനങ്ങള്‍.

  3. antu says:

    അടുത്ത ലീഗ് എന്നാണ് തുടങ്ങുന്നതെന്ന് അറിയിക്കുമല്ലോ.
    ആന്റു

  4. kabeerali says:

    ഈ വര്‍ഷത്തെ കളി എന്നാണ് തുടങ്ങുന്നത്. ഇപത്രം പ്രവാസികളില്‍ നല്ല സ്വാധീനം ചെലുത്തുന്നുവെന്നതില്‍ സംശയമില്ല.
    അഭിനന്ദനങ്ങള്‍.
    ഇനിയും ഇത്തരത്തിലുള്ള പ്രവാസികളുടെ കായിക കലാ പ്രവര്‍ത്തനങ്ങളെ പറ്റിയുള്ള വാര്‍ത്തകള്‍ ഉള്‍പ്പെടുത്തുവാന്‍ ശ്രദ്ധിക്കുമല്ലോ?
    കബീര്‍

  5. rajiv says:

    ഇനിയും മുന്നേറാന്‍ ദൈവം അനുഗ്രഹിക്കട്ടെ.

  6. rinsha rasheed says:

    വിജയം നിങ്ങളില്‍ ആത്മവിശ്വാസം വളര്‍ത്തട്ടെ.

  7. safa says:

    അഭിനന്ദനങ്ങള്

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine