ന്യൂഡല്‍ഹി : ജമ്മുകശ്മീര്‍ വിഷയ ത്തില്‍ പാകിസ്ഥാന് എതിരെ രൂക്ഷ വിമര്‍ശനം ഉന്ന യിച്ച് രാഹുല്‍ ഗാന്ധി. കശ്മീര്‍ വിഷയം അടക്കം പല കാര്യ ങ്ങളി ലും കേന്ദ്ര സര്‍ക്കാരു മായി വിയോജിപ്പ് ഉണ്ട്. പക്ഷേ ഒരു കാര്യം ഞാന്‍ വ്യക്തമാക്കുന്നു. ‘കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയം ആണ്. അതിൽ പാകിസ്ഥാനോ മറ്റേതെങ്കിലും വിദേശ രാജ്യമോ ഇട പെടേണ്ടതില്ല’
I disagree with this Govt. on many issues. But, let me make this absolutely clear: Kashmir is India’s internal issue & there is no room for Pakistan or any other foreign country to interfere in it.
— Rahul Gandhi (@RahulGandhi) August 28, 2019
ജമ്മു കശ്മീരില്‍ സംഘര്‍ഷം ഉണ്ട് എന്നത് ശരി യാണ്. അവിടെ അക്രമ ങ്ങള്‍ നടക്കുന്നത് എല്ലാം പാകിസ്ഥാ ന്റെ പിന്തുണ യോടെ യാണ് എന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.
കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ കേന്ദ്ര തീരു മാന ത്തിന്ന് എതിരെ രാഹുൽ ഗാന്ധി രംഗത്തു വന്നിരുന്നു. കശ്മീരിലെ സ്ഥിതിഗതി കൾ വിലയിരുത്തു വാന്‍ രാഹുല്‍ ഗാന്ധി യുടെ നേതൃത്വ ത്തില്‍ പോയി രുന്ന പ്രതി പക്ഷ സംഘ ത്തെയും ശ്രീനഗര്‍ വിമാന ത്താവള ത്തില്‍ തടഞ്ഞിരുന്നു.
- ജമ്മു കശ്മീരില്‍ നിരോധനാജ്ഞ
- കാശ്മീരിലെ പ്രശ്നങ്ങള്‍ക്ക് പിന്നില്‍ പാക്കിസ്ഥാന്
- പ്രത്യേക പദവി ഇല്ലാതായി : ജമ്മു കശ്മീർ വിഭജിച്ചു
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: jammu-kashmeer, jammu-kashmir-, ഇന്ത്യന്‍ രാഷ്ട്രീയം, കശ്മീര്‍, തീവ്രവാദം, പ്രതിഷേധം, മനുഷ്യാവകാശം, സാങ്കേതികം