ശ്രീനഗര്‍ : ജമ്മു കശ്മീരിലെ പോസ്റ്റ് പെയ്ഡ് മൊബൈല്‍ ഫോണ്‍ സേവന ങ്ങള്‍ 72 ദിവസ ങ്ങള്‍ക്കു ശേഷം ഇന്ന് (തിങ്കളാഴ്ച) ഉച്ചക്ക് പുനഃ സ്ഥാപിച്ചു. എന്നാല്‍ ഇന്റര്‍ നെറ്റ് സേവന ങ്ങള്‍ ഇപ്പോഴും പുനഃ സ്ഥാപിച്ചിട്ടില്ല.
Postpaid mobile services restored in the remaining parts of Jammu & Kashmir. Visuals from Srinagar. pic.twitter.com/ncm3NJD1b6
— ANI (@ANI) October 14, 2019
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദ് ചെയ്യു ന്നതു മായി ബന്ധപ്പെട്ടാണ് ഇവിടെ ഇന്റര്‍ നെറ്റ് – മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
ഭീകര വാദികള്‍ തമ്മിലുള്ള ആശയ വിനിമയം തടയു ന്നതിന് വേണ്ടി യാണ് ഇന്റര്‍ നെറ്റ് – ഫോണ്‍ സേവന ങ്ങള്‍ക്കു നിയന്ത്രണ ങ്ങള്‍ ഏര്‍പ്പെടു ത്തിയത് എന്നായി രുന്നു കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: jammu-kashmeer, jammu-kashmir-, ഇന്റര്‍നെറ്റ്, കശ്മീര്‍, തീവ്രവാദം, പ്രതിഷേധം, മനുഷ്യാവകാശം, രാജ്യരക്ഷ