ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാഷ്ട്രീയ നേതാക്കളെ വീട്ടു തടങ്ക ലിൽ ആക്കി. കശ്മീര്‍ താഴ് വര യിലെ എല്ലാ സ്കൂളുകളും അടച്ചി ടുവാനും പൊതു പരി പാടി കളും റാലി കളും നടത്തരുത് എന്നും അധികൃതര്‍ നിര്‍ദ്ദേശം നല്കി. മൊബൈല്‍, ഇന്റര്‍ നെറ്റ് സംവിധാന ങ്ങള് ഭാഗിക മായി റദ്ദാക്കി.
How ironic that elected representatives like us who fought for peace are under house arrest. The world watches as people & their voices are being muzzled in J&K. The same Kashmir that chose a secular democratic India is facing oppression of unimaginable magnitude. Wake up India
— Mehbooba Mufti (@MehboobaMufti) August 4, 2019
ജമ്മുകശ്മീർ മുഖ്യമന്ത്രിമാർ ആയിരുന്ന മെഹബൂബ മുഫ്തി, ഉമര്‍ അബ്ദുള്ള തുടങ്ങി യവരും രാഷ്ട്രീയ നേതാ ക്ക ളായ സജ്ജാദ് ലോണ്‍, സി. പി. എം. നേതാ വും എം. എല്‍. എ. യു മായ മുഹമ്മദ് യൂസഫ് തരിഗാമി അടക്ക മുള്ള വരെ യും വീട്ടു തടങ്കലി ലാക്കി. കാരണം വെളി പ്പെടു ത്താതെ യാണ് നേതാക്കളെ വീട്ടു തടങ്കലില്‍ ആക്കി യിട്ടുള്ളത്.
I believe I’m being placed under house arrest from midnight tonight & the process has already started for other mainstream leaders. No way of knowing if this is true but if it is then I’ll see all of you on the other side of whatever is in store. Allah save us 🙏🏼
— Omar Abdullah (@OmarAbdullah) August 4, 2019
ഞായാറാഴ്ച അര്‍ദ്ധ രാത്രി മുതല്‍ താന്‍ അടക്കമുള്ള നേതാക്കള്‍ വീട്ടു തട ങ്കലില്‍ ആണെന്നും ജന ങ്ങള് സംയ മനം പാലിക്കണം, നിയമം കൈയ്യില്‍ എടുക്ക രുത് എന്നും ആഹ്വാനം ചെയ്തു കൊണ്ട് ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തു.
- കാശ്മീര്‍ പുകയുന്നു
- കാശ്മീര്‍ : 7 പേര് കൂടി കൊല്ലപ്പെട്ടു
- കൂടുതല്‍ സൈന്യം കാശ്മീരിലേക്ക്
- കാശ്മീരിലെ പ്രശ്നങ്ങള്‍ക്ക് പിന്നില്‍ പാക്കിസ്ഥാന്
- ജമ്മു കാശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ല എന്ന് പാക്കിസ്ഥാന്
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: jammu-kashmeer, jammu-kashmir-, അന്താരാഷ്ട്രം, തീവ്രവാദം, പ്രതിഷേധം, മനുഷ്യാവകാശം, രാജ്യരക്ഷ