ന്യൂഡൽഹി : ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണ ഘടന യുടെ അനുച്ഛേദം 370 കേന്ദ്ര സർക്കാർ റദ്ദാക്കി. ജമ്മു കശ്മീർ സംസ്ഥാനം രണ്ടായി വിഭജി ക്കുവാനും തിങ്കളാഴ്ച രാവിലെ ചേർന്ന കേന്ദ്ര മന്ത്രി സഭാ യോഗം തീരുമാനിച്ചു.
Union Home Minister @AmitShah's big statement on #Article370
Live: https://t.co/EfEoDlj7cC pic.twitter.com/Ap4xASjSaX— Doordarshan News (@DDNewsLive) August 5, 2019
രാജ്യസഭ യില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ യുടെ പ്രഖ്യാപന ത്തി നു പിന്നാലെ പ്രത്യേക ഭരണ ഘടന പദവി റദ്ദാക്കിയ ഉത്തര വിൽ രാഷ്ട്ര പതി ഒപ്പു വെച്ചു. രാഷ്ട്ര പതി യുടെ ഉത്തരവും പുറത്തിറങ്ങി.
"As per #Article370, clause 3 ,The President may, by public notification, declare that this Article shall cease to be operative.The powers of State legislature of J&K are vested with this house by virtue of President’s rule”: Home Minister @AmitShah pic.twitter.com/aF18Qi3fRL
— All India Radio News (@airnewsalerts) August 5, 2019
ആര്‍ട്ടിക്കിള്‍ 370 റദ്ദാവുന്നതോടെ ജമ്മു കശ്മീ രിന് പ്രത്യേക പദവിയും അധി കാരവും അനുവദി ക്കുന്ന ആര്‍ട്ടിക്കിള്‍ 35 A യും ഇല്ലാതെ ആവും. ഇനി മുതല്‍ ജമ്മു കശ്മീർ – ലഡാക് എന്നിങ്ങനെ വിഭജിച്ച് കേന്ദ്ര ഭരണ പ്രദേശ ങ്ങള്‍ ആയി രിക്കും.
ജമ്മു കശ്മീ രിന് സംസ്ഥാന പദവി നഷ്ടമായി. എന്നാൽ ഡൽഹി മാതൃക യിൽ നിയമ സഭ ഉണ്ടാകും. ലഡാ ക്കിൽ നിയമ സഭ ഉണ്ടാവുകയില്ല.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: jammu-kashmeer, jammu-kashmir-, ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയം, നിയമം, രാജ്യരക്ഷ