Saturday, November 5th, 2016

ജയലളിത പൂർണ്ണമായും സുഖം പ്രാപിച്ചതായി ഡോക്ടർമാർ

Jayalalitha-epathram

ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പൂർണ്ണമായും സുഖം പ്രാപിച്ചതായി അപ്പോളോ ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു.
സെപ്റ്റംബർ 22 നായിരുന്നു ശ്വാസകോശ അണുബാധയെ തുടർന്ന് ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബോധാവസ്ഥയിലേക്ക് തിരിച്ച് വരുകയും സംസാരശേഷി തിരിച്ചെടുക്കുകയും ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.

അപ്പോളോ ആശുപത്രിയിലെ ഡോക്ടർമാരെ കൂടാതെ എയിസിലെയും ലണ്ടനിലെയും ഡോക്ടർമാർ ജയലളിതയുടെ ചികിത്സക്കായി എത്തിയിരുന്നു.

- അവ്നി

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • തെരെഞ്ഞെടുപ്പ് പരാജയം : അജയ് മാക്കന്‍ രാജിവെച്ചു
  • സര്‍ക്കാറിന് തിരിച്ചടി : സെന്‍ കുമാറിനെ ഡിജിപിയാക്കണമെന്ന് സുപ്രീം കോടതി
  • ആഭ്യന്തര വിമാന യാത്രയ്ക്ക് ആധാര്‍ നിര്‍ബ്ബന്ധമാക്കുന്നു
  • ഭക്ഷണ ശീലം ജീവിക്കു വാനുള്ള അവകാശത്തിന്റെ ഭാഗം : അലഹബാദ് ഹൈക്കോടതി
  • 200 രൂപ നോട്ട്‌ പുറത്തിറ ക്കുവാന്‍ റിസര്‍വ്വ് ബാങ്കിനു അനുമതി യായി
  • ജമ്മു-ശ്രീനഗര്‍ തുരങ്കപാത ഇന്നു തുറക്കും
  • ആധാര്‍ യുപിഎ സര്‍ക്കാറിന്റെ മഹത്തായ പദ്ധതി : മോദി സര്‍ക്കാര്‍
  • വോട്ടർ കാർഡും പാൻ കാർഡും ഇല്ലാതാവും : കേന്ദ്ര ധന മന്ത്രി അരുൺ ജെയ്റ്റ്ലി
  • ജ​യ​ല​ളി​ത നി​ര​പ​രാ​ധി :​ ത​മി​ഴ് ​​നാ​ട്​ സ​ർ​ക്കാ​ർ
  • പാന്‍ കാര്‍ഡിനും ആദായ നികുതി റിട്ടേണിനും ആധാര്‍ നിര്‍ബ്ബന്ധം
  • സുരക്ഷാ പൂട്ടുമായി ആ​ധാ​ർ കാർഡിൽ എ​ൻ​ക്രി​പ്​​ഷ​ൻ കീ
  • ബി.ജെ.പി ഭീഷണി കണക്കാക്കില്ലെന്ന് പിണറായി വിജയന്‍
  • ദേശീയ തലത്തില്‍ കോണ്‍ഗ്രസ്സിന്റെ പ്രസക്തി നഷ്ടപ്പെട്ടു : മണിശങ്കര്‍ അയ്യര്‍
  • മണിപ്പൂർ മുഖ്യമന്ത്രി യായി ബി​രേ​ൻ സിംഗ് സ​ത്യ ​പ്ര​തി​ജ്​​ഞ ചെയ്​തു
  • മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യ മന്ത്രി യായി സത്യ പ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • നിയമസഭ തെരെഞ്ഞെടുപ്പുകളില്‍ ഭരണവിരുദ്ധ വികാരം
  • മലപ്പുറം ലോക്‌ സഭാ മണ്ഡലത്തില്‍ ഏപ്രില്‍ 12ന് ഉപ തെരഞ്ഞെടുപ്പ് – 17ന് വോട്ടെണ്ണൽ
  • പിണറായി വിജയനെ വധിക്കാന്‍ ആഹ്വാനം ചെയ്ത് ആര്‍. എസ്. എസ്. നേതാവ്
  • തമിഴ് നാട്ടിൽ കോള ഉത്പന്നങ്ങൾ ബഹിഷ്‌ക്കരിക്കുന്നു
  • കൊല്‍ക്കത്ത ബുറാബസാറില്‍ വന്‍ തീപിടുത്തം



  • സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...
    വേണ്ടാത്ത പെണ്‍കുട്ടികളുട...
    ഗസല്‍ ചക്രവര്‍ത്തി ജഗ്ജിത...
    ഏറ്റവും വില കുറഞ്ഞ ടാബ്ലറ...
    മോഡിക്കെതിരെ മൊഴി നല്‍കിയ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine