മസ്കറ്റിലെ റൂവി-റെക്സ് റോഡില്‍ അമാന സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചു. ഓമാന്‍ മാനവ വിഭവ മന്ത്രാലയ ഡയറക്ടര്‍ ജനറല്‍ ഇബ്രാഹിം അബ്ദുല്‍ റഹീം ജുമ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ നിരവധി പ്രമുഖര്‍ പങ്കെടുത്തു. ഉപഭോക്താക്കള്‍ക്ക് വിശാലമായ ഷോപ്പിംഗ് അവസരമാണ് ഒരുക്കിയിട്ടുള്ളതെന്ന് മാനേജിംഗ് ഡയറക്ടര്‍മാരായ നൗഷാദ്, അന്‍വര്‍ എന്നിവര്‍ അറിയിച്ചു.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: supermarket