 ഡിബ്ബ : ഡിബ്ബയിലെ കലാ സാംസ്കാരിക രംഗത്ത് സജീവമായ മലയാളി കൂട്ടായ്മയായ കൈരളി സാംസ്കാരിക വേദിയുടെ മൂന്നാം വാര്‍ഷിക ജനറല്‍ ബോഡി ജൂലായ് 2 വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് ഡിബ്ബ മോഡേണ്‍ ഇന്ത്യന്‍ സ്കൂളില്‍ നടക്കും. കൈരളി സാംസ്കാരിക വേദിയുടെ സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി സേതുമാധവന്‍, പ്രശസ്ത  എഴുത്തുകാരന്‍ സത്യന്‍ മാടാക്കര എന്നിവര്‍ മുഖ്യ അതിഥി കളായി പങ്കെടുക്കും. എല്ലാ മെമ്പര്‍മാരും കൃത്യ സമയത്ത് എത്തി ച്ചേരണം എന്ന് ഭാരവാഹികള്‍ അറിയിച്ചു.  വിവരങ്ങള്‍ക്ക് വിളിക്കുക: 050 670 95 67

-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: സംഘടന