 അബുദാബി : റമദാന്‍ – ഓണം ദിനങ്ങളുമായി ബന്ധപ്പെട്ട് അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍ സാഹിത്യ വിഭാഗം  ലേഖന മല്‍സരങ്ങള്‍ നടത്തുന്നു. വിഷയങ്ങള്‍ : “ഇസ്ലാമിക ദര്‍ശനം മലയാള സാഹിത്യത്തില്‍”, “ഓണം : സങ്കല്‍പം, സംസ്കാരം, രാഷ്ട്രീയം” ഈ വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ രചനകള്‍ അയക്കാം. യു. എ. ഇ. അടിസ്ഥാന ത്തില്‍ നടത്തുന്ന മത്സരത്തിലേക്ക് അയക്കുന്ന രചനകള്‍ ആഗസ്റ്റ് 25 ന് മുന്‍പായി കെ. എസ്. സി.  ഓഫീസില്‍ ലഭിച്ചിരിക്കണം. മത്സരാര്‍ത്ഥികള്‍ സ്വന്തം പേരും ബയോ ഡാറ്റയും പ്രത്യേകം പേപ്പറില്‍ എഴുതി ലേഖന ത്തോടൊപ്പം വെച്ചിരിക്കണം. നേരിട്ട് കെ. എസ്. സി. ഓഫീസില്‍ എല്‍പ്പിക്കുകയോ  തപാല്‍ വഴി അയക്കുകയോ ചെയ്യാം.

വിലാസം:
സാഹിത്യ വിഭാഗം സിക്രട്ടറി,
കേരളാ സോഷ്യല്‍ സെന്‍റര്‍,
പോസ്റ്റ് ബോക്സ് : 3584,
അബുദാബി – യു. എ. ഇ.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സോഷ്യല്‍ സെന്‍റര്‍

വളരട്ടെ പുലരട്ടെ മലയാഴ്മ എഴുസഗര സീമക്കപ്പുറം
മലയാളത്തെ സ്നേഹിക്കുന്ന ഗള്‍ഫ് കുട്ടുകാരുടെ പ്രവര്‍ത്തിക്കുമുന്നില്‍ അഭിമാനപുരസരം തലകുനിക്കുന്നു .
സ്നേഹത്തോടെ
ജീ ആര്‍ കവിയൂര്‍