Thursday, January 27th, 2011

പ്രവാസി വയനാടിനെ ആദരിച്ചു

pravasi-wayanad-award-epathram
അബുദാബി : യു. എ. ഇ. യിലെ കലാ സാഹിത്യ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് മാതൃകാ പരമായ പ്രവര്‍ത്തന ങ്ങള്‍ കാഴ്ച വെച്ച പ്രവാസി വയനാടിനെ ആദരിച്ചു.   കേരളാ സോഷ്യല്‍ സെന്‍ററില്‍ നടന്ന ചടങ്ങില്‍, മലയാളീ സമാജം മുന്‍ പ്രസിഡന്‍റ്  ചിറയിന്‍കീഴ് അന്‍സാറിന്‍റെ സ്മരണാര്‍ത്ഥം  ഏര്‍പ്പെടുത്തിയ പുരസ്‌കാരം നല്കിയത്  അബുദാബി യിലെ  ‘ഇവന്‍റ് ടീം  ഉമ്മ’ യുടെ  ആഭിമുഖ്യ ത്തില്‍ ആയിരുന്നു.
 
പ്രവാസി വയനാട് പ്രസിഡന്‍റ് ബഷീര്‍ പൈക്കാടന്‍  ഫാത്തിമ ഗ്രൂപ്പ് ഓഫ് കമ്പനി യുടെ മാനേജിംഗ് ഡയറക്ടര്‍ ഇ. പി. മൂസ ഹാജി യില്‍നിന്ന്  അവാര്‍ഡ്‌  ഏറ്റുവാങ്ങി. ഫ്രണ്ട്സ്‌ എ. ഡി. എം. എസ്., മലയാളീ സമാജം, കെ. എസ്. സി., ഉമ്മ ഭാരവാഹികള്‍ ചടങ്ങില്‍ സംബന്ധിച്ചു.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ to “പ്രവാസി വയനാടിനെ ആദരിച്ചു”

  1. P T Hussain says:

    ബഷീര്‍ക്കാക്ക് ദീര്‍ഘ കാലം പ്രവാസി വയനാട് മുന്‍പോട്ടു കൊണ്ടു പോകാന്‍ കഴിയട്ടെ. അയൂബക്കാക്കും

  2. P T Hussain says:

    എന്നും നമ്മുടെ പ്രവസി വയനാട് തിളങ്ങട്ടെ, എന്നേക്കും നല്ല ഓര്‍മ്മകളുമായി പി. റ്റി. ഹുസ്സൈന്‍

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine