
ഷാര്‍ജ : മലയാള ഭാഷ യുടെ പ്രചരണാര്‍ത്ഥം പാം പുസ്തക പ്പുര യു. എ. ഇ. യിലെ എട്ടാം ക്ലാസ്സ് മുതല്‍ പത്താം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥി കള്‍ക്കു വേണ്ടി കഥാ രചനാ മത്സരം നടത്തി.
ആലുവ യു. സി. കോളേജ് മലയാള വിഭാഗം തലവനും പ്രമുഖ ഫോക് ലോര്‍ ഗവേഷകനു മായ ഡോ. അജു നാരായണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ വിജു സി. പരവൂര്‍ അദ്ധ്യക്ഷത വഹിച്ചു. സബാ ജോസഫ് ആശംസയും ജോസാന്‍റണി കുരീപ്പുഴ സ്വാഗതവും സുകുമാരന്‍ വെങ്ങാട് നന്ദിയും പറഞ്ഞു. സലീം അയ്യനേത്ത്, സോമന്‍ കരിവെള്ളൂര്‍, വെള്ളിയോടന്‍, ഗഫൂര്‍ പട്ടാമ്പി എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.
-അയച്ചു തന്നത് : വെള്ളിയോടന്‍






അബുദാബി : പ്രവാസ ലോകത്തെ ശ്രദ്ധേയനായ കവിയും കഥാകൃത്തും ബ്ലോഗറുമായ
അബുദാബി : ശക്തി തിയ്യേറ്റേഴ്‌സിന്‍റെ 2011 – 2012 പ്രവര്‍ത്തനോദ്ഘാടനം ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് ജേതാവ് കെ. പി. രാമനുണ്ണി നിര്‍വ്വഹിക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു.




















