ന്യൂഡല്‍ഹി : സുനന്ദ പുഷ്ക്കറിന്റെ മരണ വുമായി ബന്ധ പ്പെട്ട് ഭര്‍ത്താവും കേന്ദ്ര മന്ത്രി യുമായ ശശി തരൂരിനെ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് ചോദ്യം ചെയ്യും.
ഇവരുടെ വിവാഹം കഴിഞ്ഞ് ഏഴു വര്‍ഷം പൂര്‍ത്തി യാകാത്ത തിനാലാണ് സബ് ഡിവഷണല്‍ മജിസ്ട്രേറ്റ് ചോദ്യം ചെയ്യുന്നത്. സുനന്ദ യുടെ മരണ കാരണ ഇനിയും വ്യക്ത മായിട്ടില്ല എങ്കിലും അതേ ക്കുറിച്ചുള്ള വിവാദങ്ങള്‍ അധികരി ക്കുകയാണ്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, കുറ്റകൃത്യം, കോടതി, വിവാദം