തൃശൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന ത്തിന് എത്തുന്ന അംഗ പരിമിതരുടെ സഹായ ത്തി നായി ഹെല്‍പ്പ് ഡെസ്‌ക് രൂപീ കരിച്ച സാഹ ചര്യ ത്തില്‍ പ്രസ്‌തുത വിവരം അവരെ അറി യിക്കു ന്നതി നായി ആവശ്യമായ സ്ഥല ങ്ങളില്‍ ബോര്‍ഡു കള്‍ സ്ഥാപി ക്കണം എന്ന് മനുഷ്യാ വകാശ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവ് ഇറക്കി.
ഗുരു വായൂര്‍ ദേവസ്വം അഡ്‌മിനി സ്‌ട്രേറ്റര്‍ ക്കാണ് കമ്മീഷന്‍ ഉത്തരവ് നല്‍കിയത്. തിരു വനന്ത പുരം വള്ള ക്കടവ് സ്വദേശി എസ്. ശ്രീകണ്‌ഠന്‍ നായര്‍ നല്‍കിയ പരാതി യിലാണ് ഉത്തരവ്.
2017 ഡിസംബര്‍ 9 ന് ഗുരുവായൂര്‍ ക്ഷേത്ര ത്തില്‍ പോയ അംഗ പരിമിത നായ തനിക്ക് ദര്‍ശന ത്തിന് പാസ്സ് ലഭി ച്ചില്ല എന്നും ഉദ്യോഗ സ്ഥര്‍ മോശ മായി പെരു മാറു കയും ചെയ്തു എന്ന് പരാതി യില്‍ പറയുന്നു. അംഗ പരി മിതര്‍ക്ക് വേണ്ടി ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ ത്തിക്കു ന്നു എന്ന ബോര്‍ഡ് എവിടെ യും സ്ഥാപിച്ചിട്ടില്ല എന്നും പരാതിക്കാരന്‍ കമ്മീ ഷനെ അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: മതം, മനുഷ്യാവകാശം, സാമൂഹികം