ആഗോള വല്‍ക്കരണ ത്തിന്റെ പുതു യുദ്ധങ്ങള്‍ – വന്ദന ശിവ

October 25th, 2008

agolavalkaranam-vandana-shiva

പരിസ്ഥിതി പ്രവര്‍ത്തക, സാമൂഹിക ചിന്തക, കോളമിസ്റ്റ് എന്നീ നിലകളില്‍ പ്രശസ്തയായ വന്ദന ശിവയുടെ Globalaization’s New Wars – Seed, Water & Life Forms എന്ന പുസ്തകത്തിന്റെ മലയാളം പരിഭാഷയാണ് ‘ആഗോളവത്കരത്തിന്റെ പുതു യുദ്ധങ്ങള്‍- വിത്ത് – ജലം- ജൈവ രൂപങ്ങള്‍’. അന്താരാഷ്ട്ര കോര്‍പ്പറേറ്റുകള്‍ നിയന്ത്രിക്കുന്ന ആഗോളവത്കരണത്തിന്റെ ഭീദിതമായ യാഥാര്‍ത്ഥ്യങ്ങളും ദുരന്തങ്ങളും സൂക്ഷമമായി അപഗ്രഥിക്കുന്ന ലേഖന സമാഹാരമാണിത്.

ജൈവ വൈവിധ്യ യുദ്ധങ്ങള്‍, വിത്തു യുദ്ധങ്ങള്‍, ജല യുദ്ധങ്ങള്‍, ബയോ പൈറസി, ഭൌമ ജനാധിപത്യം എന്നിങ്ങനെ സമഗ്രവും ചിന്തോദ്ദീപകവുമായ ലേഖനങ്ങള്‍ ഉള്‍കൊള്ളുന്ന ഈ പുസ്തകം സമകാലിക സാമൂഹിക പരിസരങ്ങളില്‍ പ്രതിരോധത്തിന്റെ സംസ്കാരം പടുത്തുയര്‍ത്തുന്നതിന് അനിവാര്യമായ ഒരു ഗ്രന്ഥമാണ്.

വിവര്‍ത്തനം: കെ രമ, ഡി. സി. ബുക്സ്, കോട്ടയം, (പേജ്-128)

- ഫൈസല്‍ ബാവ

വായിക്കുക:

1 അഭിപ്രായം »


« മേധ ഉയര്‍ത്തുന്ന രാഷ്ട്രീയം
ഇന്ത്യന്‍ വ്യവസായി തുളസി താന്തിക്ക് അംഗീകാരം »

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010