കോഴിക്കോട് : ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളും പരിസ്ഥിതി പ്രവര്‍ത്തകരും കോടമഞ്ഞും മഴയും കുളിരും വെള്ളച്ചാട്ടങ്ങളും അനുഭവിച്ചറിഞ്ഞു വയനാടന്‍ ചുരത്തിലൂടെ 12 കിലോമീറ്റര്‍ ദൂരം നടന്നിറങ്ങി. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകരായ പ്രൊഫ. ശോഭീന്ദ്രന്‍, കെ. വി. ശിവപ്രസാദ്, രാജന്‍ നായര്‍, എം. എ. ജോണ്സന്‍, കവി. പി. കെ. ഗോപി എന്നിവര്‍ പങ്കെടുത്ത യാത്ര ജില്ലാ കലക്ടര്‍ ടി. ഭാസ്കരന്‍ ഫ്ലാഗ് ഓഫ് ചെയ്തു. പരിസ്ഥിതി ദിനം പ്രമാണിച്ചു ജൂണ്‍ 12ന് സംഘടിപ്പിച്ച ഈ യാത്ര, ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പരിസ്ഥിതി കൂട്ടായ്മയായിരുന്നു. യാത്രയ്ക്കിടെ കവി പി. കെ. ഗോപി പ്രകൃതിയമ്മ എന്ന കവിത അവതരിപ്പിച്ചു.
മലിനീകരണം
October 3rd, 2008കാക്ക കുളിച്ചപ്പോള്‍
കൊക്കായി
കാക്കയുടെ കറുപ്പിന്റെ
അഴക് നക്കിയെടുത്ത്
പുഴ ഒഴുകിക്കൊണ്ടിരുന്നു
കാക്ക സമൂഹം ഭ്രഷ്ട് –
കല്‍പ്പിച്ച കാക്ക
കമ്പനി പടിയില്‍
നിരാഹാരമിരുന്നു.
- ഫൈസല്‍ ബാവ
- a-sujanapal
- accident
- agriculture
- animals
- awards
- birds
- campaigns
- climate
- court
- crime
- dams
- diseases
- eco-friendly
- eco-system
- electricity
- forest
- global-warming
- gm-crops
- green-initiatives
- green-people
- health
- important-days
- living-beings
- mangroves
- medical
- nature
- nuclear
- obituary
- pesticide
- plastic
- poetry
- pollution
- power
- protest
- solar
- struggle
- technology
- toxins
- tragedy
- vandana-shiva
- victims
- water
- wild