Thursday, June 3rd, 2010

ഗിന്നസ് ബുക്കില്‍ ഇനി മാരുതിയും

maruti-swiftന്യൂഡല്‍ഹി : ഇന്ത്യയിലെ പ്രമുഖ കാര്‍ നിര്‍മ്മാണ കമ്പനിയായ മാരുതി ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിച്ചു. ഒരു ബ്രാന്റില്‍ നിര്‍മ്മിച്ച ഏറ്റവും അധികം കാറുകള്‍ ഒരുമിച്ച് പുറത്തിറക്കിയാണ് മാരുതി റിക്കോര്‍ഡ് ഇട്ടത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മാരുതിയുടെ ഇപ്പോഴത്തെ ജനപ്രിയ മോഡലായ സ്വിഫ്റ്റിന്റെ 342 കാറുകള്‍ ഗു‌ഡ്‌ഗാവിലെ പ്ലാന്റില്‍ നിന്നും ഒരുമിച്ച് ഇറങ്ങിയത്. 2006-ല്‍ പുറത്തിറങ്ങിയ “സ്വിഫ്റ്റ് ‘ ഇതിനോടകം  4.6 ലക്ഷത്തില്‍ അധികം എണ്ണം ഇന്ത്യയ്ക്കകത്തും വിദേശത്തുമായി വിറ്റഴിഞ്ഞു. തുടക്കം മുതല്‍ തന്നെ ഈ മോഡലിനു നല്ല ഡിമാന്റ് ഉണ്ട്.

- ജെ.എസ്.

(അയച്ചു തന്നത് : എസ്. കുമാര്‍)

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക:

അഭിപ്രായം എഴുതുക:

അഭിപ്രായം എഴുതുവാന്‍ ലോഗിന്‍ ചെയ്യുക.


«
«



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine