ഷാര്‍ജ : സീതി സാഹിബ് വിചാര വേദി യു. എ. ഇ. ചാപ്റ്റര്‍, വനിത കള്‍ക്കായി അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിക്കുന്ന ലേഖന മല്‍സര ത്തില്‍ പങ്കെടുക്കാന്‍ താല്പര്യ മുള്ളവര്‍ ഫുള്‍ സ്കാപ് പേപ്പറില്‍ പത്തു പേജില്‍ കവിയാതെ സ്കാന്‍ ചെയ്ത ഫയലുകള്‍ seethisahibvicharavedhi at gmail dot com എന്ന ഇ-മെയിലില്‍ അയക്കാവുന്നതാണ്. ലേഖന ങ്ങള് ഫെബ്രുവരി 28 നു മുന്‍പായി ലഭിച്ചിരിക്കണം.
‘സാമൂഹ്യ മാറ്റത്തില്‍ വനിത കള്‍ക്കുള്ള പങ്ക്’ എന്ന വിഷയം ആസ്പദമാക്കി ഒരുക്കുന്ന ലേഖന മല്‍സരത്തെ ക്കുറിച്ച് കൂടുതല്‍ അറിയാന്‍ +971 50 86 38 300 എന്ന നമ്പരില്‍ ബന്ധപ്പെടുക (ബാവ തോട്ടത്തില്‍).
വിജയി കള്‍ക്ക് മാര്‍ച്ച് 11 നു ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ഹാളില്‍ നടക്കുന്ന സമ്മേളന ത്തില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും എന്ന് ഭാരവാഹികള്‍ അറിയിച്ചു.