യു.എ.ഇ യില്‍ പ്രവര്‍ത്തിക്കുന്ന റാന്നി അസോസിയേഷന്‍ പത്താം വാര്‍ഷികത്തിന്റെ ഭാഗമായി പുറത്തിറക്കുന്ന സുവനീറിലേക്ക് കൃതികള്‍ ക്ഷണിക്കുന്നു. രചനകള്‍ അയക്കാന്‍ താത്പര്യമുള്ളവര്‍ 050 – 674 81 36 എന്ന നമ്പറില്‍ മാത്യു ഫിലിപ്പിനെയോ 050 6520529 എന്ന നമ്പറില്‍ സി. എം. ഫിലിപ്പിനെയോ ബന്ധപ്പെടണം.
സുവനീറിന്റെ പരസ്യ വരുമാനം നിര്‍ധന യുവതികളുടെ വിവാഹത്തിനായി നല്‍കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
- ജെ.എസ്.