
അബുദാബി : അബുദാബി കേരള സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിച്ച  നാടകോത്സവ ത്തില്‍  അഞ്ചാം ദിവസ മായ ശനിയാഴ്ച (ഡിസംബര്‍ 18 ) രാത്രി 8.30 ന്, ഹെന്‍റിക് ഇബ്സന്‍ രചിച്ച ‘ദി ഗോസ്റ്റ്’ എന്ന നാടകം, ഇസ്കന്ദര്‍ മിര്‍സ യുടെ സംവിധാന ത്തില്‍ അബുദാബി നാടക സൗഹൃദം  അവതരിപ്പിക്കും. 
 

ഇന്നലെ എന്ന ഭൂതം, ഇന്നിനെയും നാളെ യെയും, ദുരന്ത ത്തിലേക്ക് വലിച്ചിഴക്കുന്നു. ആത്മീയ മായും, ശാരീരിക മായും, ഈ ദുരന്ത ത്തെ തടയാന്‍ മനുഷ്യ വര്‍ഗ്ഗം പരാജയപ്പെടുന്നു. ചെയ്തു പോയ പാപങ്ങള്‍ വേട്ടയാടുന്ന ആത്മാക്കളുടെ കഥ പറയുന്നു ‘ദി ഗോസ്റ്റ്’ .
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: നാടകം

 
 
                  
 
 
  
  
  
  
  
  
  
  
  
  
  
  
  
 



















 
  
 
 
  
  
  
  
  
 
നന്ദി