തൃപ്രയാര്‍ : മത്സ്യത്തൊഴി ലാളി കളുടെ പ്രശ്ന ങ്ങള് ക്ക് പരിഹാരം കാണു വാന്‍ പ്രത്യേക മന്ത്രാ ലയം പരി ഗണ നയില്‍ എന്ന് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി. തൃപ്രയാറില്‍ നടന്ന ദേശീയ ഫിഷര്‍ മെന്‍ പാര്‍ല മെന്റില്‍ വെച്ചാ യിരുന്നു രാഹുല്‍ ഗാന്ധി യുടെ പ്രഖ്യാ പനം.
നിസ്വാര്‍ത്ഥ സേവനം ചെയ്യുന്നവരാണ് മത്സ്യ ത്തൊഴി ലാളി കള്‍. എന്നാല്‍ അവരെ മോഡി സര് ക്കാര് അവ ഗണി ക്കുക യാണ്. നരേന്ദ്ര മോഡി യെ പ്പോലെ കപട വാഗ്ദാ ന ങ്ങള് ഞാന്‍ നല്‍കാറില്ല. നടപ്പാ ക്കുന്ന കാര്യ ങ്ങള് മാത്രമേ ഞാന്‍ പറയുക യുള്ളൂ എന്നും രാഹുല്‍ പറഞ്ഞു.
ഇന്ത്യക്ക് ആവശ്യ മുള്ള സമയത്ത് എല്ലാം നിങ്ങള്‍ മത്സ്യ ത്തൊഴി ലാളി കളുണ്ട്. പക്ഷേ നിങ്ങള്‍ക്ക് ആവശ്യം ഉള്ളപ്പോള്‍ ആരുമില്ല എന്ന താണ് സ്ഥിതി. കോണ്‍ഗ്രസ്സ് അധികാര ത്തില്‍ വന്നാല്‍ പ്രത്യേക മന്ത്രാ ലയം രൂപ വല്‍ക്കരിക്കുന്ന തോടെ മത്സ്യ ത്തൊഴി ലാളി കളുടെ പ്രശ്ന ങ്ങള്‍ക്ക് പരി ഹാര മാകും എന്നും രാഹുല്‍ ഊന്നി പ്പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, തിരഞ്ഞെടുപ്പ്, സാമൂഹികം, സാമൂഹ്യക്ഷേമം