തിരുവനന്തപുരം : പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ ശിക്കു വാ നായി കോണ്‍ഗ്രസ്സ് ദേശീയ അദ്ധ്യ ക്ഷന്‍ രാഹുല്‍ ഗാന്ധി കേരള ത്തില്‍ എത്തി. രാവിലെ 8.30 ന് തിരുവനന്തപുരം വിമാന ത്താവള ത്തില്‍ ഇറങ്ങിയ അദ്ദേഹ ത്തെ കോണ്‍ഗ്രസ്സ് നേതാ ക്കള്‍ ചേര്‍ന്നു സ്വീക രിച്ചു. തുടര്‍ന്ന് ഹെലികോപ്ടറില്‍ ചെങ്ങന്നൂ രിലേക്ക് പോയി.
ആലപ്പുഴയിലെ ദുരി താശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച് മത്സ്യ ത്തൊഴി ലാളി കളെ ആദരി ക്കുന്ന ചടങ്ങില്‍ രാഹുല്‍ പങ്കെ ടുക്കും. മഴ ക്കെടുതി യിൽ വീട് നഷ്ടപ്പെട്ടവർക്ക് കെ. പി. സി. സി. നിർമ്മിച്ചു നൽകുന്ന 1000 വീടുകളിൽ 20 വീടു കൾ ക്കുള്ള തുക ചടങ്ങിൽ കൈമാറും.
ആലുവ, പറവൂര്‍, ചാലക്കുടി, വയനാട് എന്നി വിടങ്ങ ളിലെ ദുരന്ത ബാധിത പ്രദേശ ങ്ങളിലും സന്ദര്‍ശനം നടത്തും. പ്രതി പക്ഷ നേതാവ് രമേശ് ചെന്നി ത്തല, എം. പി. മാരായ കൊടി ക്കുന്നിൽ സുരേഷ്, കെ. സി. വേണു ഗോപാൽ. കെ. പി. സി. സി. പ്രസിഡണ്ട് എം. എം. ഹസൻ എന്നിവർ രാഹുല്‍ ഗാന്ധി യെ അനു ഗമി ക്കുന്നുണ്ട്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, പരിസ്ഥിതി, സാമൂഹികം, സാമൂഹ്യ പ്രവര്‍ത്തനം