തിരുവനന്തപുരം : പ്രളയാനന്തര കേരള ത്തി ന്റെ പുനര്‍ നിര്‍മ്മാണ ത്തിന് വായ്പ നല്‍കാം എന്ന് ലോക ബാങ്ക്. കുടി വെള്ളം, വിദ്യാ ഭ്യാസം, ഗതാഗതം, ഡ്രൈനേജ് എന്നീ മേഖല കളിലെ പദ്ധതിക്ക് പണം നല്‍കും. നടപടി ക്രമ ങ്ങള്‍ ലളിത മാക്കാം എന്നുള്ള വാഗ്ദാനവും ഉണ്ട്. ചീഫ് സെക്രട്ട റിയും വകുപ്പ് സെക്രട്ടറി മാരും ലോക ബാങ്ക് പ്രതി നിധി കളുമായി നടത്തിയ ചര്‍ച്ച യിലാണ് തീരുമാനം.
സംസ്ഥാനം രൂപം നല്‍കുന്ന പദ്ധതി കള്‍ക്ക് കേന്ദ്ര സര്‍ ക്കാരിന്റെ അംഗീ കാരവും ലഭി ക്കണം. പദ്ധതി രേഖ കളുടെ അടി സ്ഥാന ത്തി ലാണ് ലോക ബാങ്ക് സഹായം നല്‍കുക.
ലോക ബാങ്ക് വായ്പ അനു വദിച്ചു കിട്ടു വാന്‍ സാധാ രണ ഗതി യില്‍ മൂന്ന് വര്‍ഷം വരെ സമയം എടു ക്കാ റുണ്ട്. എന്നാല്‍ കേരള ത്തിലെ പ്രത്യേക അവസ്ഥ പരി ഗണിച്ച് നടപടി ക്രമ ങ്ങള്‍ വേഗ ത്തില്‍ ആക്കാം എന്ന് ലോക ബാങ്ക് പ്രതി നിധി കള്‍ അറി യിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, ദുരന്തം, പരിസ്ഥിതി, മനുഷ്യാവകാശം, വിദ്യാഭ്യാസം, വൈദ്യശാസ്ത്രം, സാമൂഹികം, സാമൂഹ്യ പ്രവര്‍ത്തനം, സാമൂഹ്യക്ഷേമം, സാമ്പത്തികം