തിരുവനന്തപുരം : കേരള ത്തിന്റെ പുനര് നിര്മ്മാണ പ്രവര് ത്തന ങ്ങളില് പ്രതിപക്ഷം സംസ്ഥാന സര്ക്കാ രി നോ ടൊപ്പം നില്ക്കും എന്ന് പ്രതി പക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്ക്കാരി ന്റെ വീഴ്ച കള് ചൂണ്ടിക്കാ ണിക്കുന്ന തിനൊപ്പം പുനരധി വാസ പ്രവര് ത്തന ങ്ങളില് പൂര്ണ്ണ പിന്തുണ നല്കുവാനും പ്രതി പക്ഷം തയ്യാ റാണ് എന്നും രമേശ് ചെന്നിത്തല പറഞ്ഞു.
വിദേശ സഹായം സ്വീകരി ക്കുന്ന തിന് ആവശ്യ മായ നടപടി കേന്ദ്ര സര് ക്കാര് സ്വീകരിക്കണം എന്നും രമേശ് ചെന്നിത്തല അഭി പ്രായ പ്പെട്ടു. പ്രളയ ബാധിത പ്രദേ ശങ്ങ ളിലുള്ള വരുടെ കാര്ഷിക കടങ്ങള് എഴുതി ത്ത ള്ളു ന്ന കാര്യം സംസ്ഥാന സര്ക്കാര് ആലോ ചിക്കണം.
സാമ്പത്തിക സഹായം നല്കുന്ന കാര്യത്തില് വ്യക്തത വേണം എന്നും പ്രളയ ദുരിതത്തെ ത്തുടര്ന്ന് ബന്ധു വീടു കളില് അഭയം തേടിയ വരെ യും ഇതില് പരി ഗണി ക്കണം എന്നും അദ്ദേഹം പറഞ്ഞു.
- Tag ; Ramesh Chennithala
- രമേശ് ചെന്നിത്തല മന്ത്രിയായി അധികാരമേറ്റു
- ഉമ്മന് ചാണ്ടിക്ക് എന്നെ വേണ്ട: രമേശ് ചെന്നിത്തല
- ഭോപ്പാലിൽ മുഖ്യമന്ത്രിയെ തടഞ്ഞത് ഫാസിസം : രമേഷ് ചെന്നിത്തല
- മുന്നണി വിട്ടെങ്കിലും തദ്ദേശ സ്ഥാപനങ്ങളുമായുള്ള സഹകരണം തുടരും
- pma
അനുബന്ധ വാര്ത്തകള്
വായിക്കുക: അഴിമതി, എതിര്പ്പുകള്, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്, ദുരന്തം, പരിസ്ഥിതി, വിവാദം, സാമൂഹികം, സാമൂഹ്യ പ്രവര്ത്തനം, സാമ്പത്തികം