
തിരുവനന്തപുരം : കേരള സര്‍ക്കാര്‍ പൊതു മേഖലാ സ്ഥാപനം കെല്‍ട്രോണ്‍, ഡിഗ്രി/പ്ലസ്ടു യോഗ്യതയുള്ള വിദ്യാർത്ഥികൾക്കായി അവരുടെ തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് കേന്ദ്രങ്ങളില്‍ 2025-26 വര്‍ഷത്തെ മാധ്യമ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക (ഫോണ്‍) : 95449 58182.
അവസാന തിയ്യതി 2025 ഡിസംബര്‍ 12.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: job-opportunity, kerala-government-, social-media, telecommunication, വിദ്യാഭ്യാസം, സാമൂഹികം




























