Saturday, June 20th, 2020

ഈ ഞായറാഴ്ച സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ഇല്ല

bus_epathram
തിരുവനന്തപുരം : സംസ്ഥാനത്ത് ജൂണ്‍ 21 ഞായറാഴ്ച യിലെ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പിന്‍വലിച്ചു. പരീക്ഷ കള്‍ക്കായി വിദ്യാര്‍ത്ഥി കള്‍ക്കും അദ്ധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും യാത്ര ചെയ്യേണ്ടതിനാലും അടുത്ത ദിവസങ്ങളിലെ പരീക്ഷക്കുള്ള ക്രമീകരണങ്ങള്‍ ഒരുക്കുന്നതിനും വേണ്ടിയാണ് ലോക്ക് ഡൗണില്‍ ഇളവു നല്‍കിയിരിക്കുന്നത്.

ഈ ഞായറാഴ്ച, മറ്റു ദിവസങ്ങളിലെ പോലെയുള്ള സാധാരണ നിയന്ത്രണം മാത്രമേ ഉണ്ടാവുകയുള്ളൂ. എന്നാല്‍ വരും ആഴ്ചകളില്‍ ഈ ഇളവുകള്‍ ലഭിക്കുകയില്ല.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂന മര്‍ദ്ദം : കേരള ത്തില്‍ മഴ ശക്തമാവും
  • എറണാകുളത്ത്‌  മൂന്നു തീവ്രവാദികള്‍ പിടിയില്‍ 
  • ദേശീയ ഭിന്ന ശേഷി അവാർഡ് 2020 ന് അപേക്ഷ ക്ഷണിച്ചു
  • ഹയർ സെക്കൻഡറി ഒന്നാം വർഷ തുല്യത ഇംപ്രൂവ്‌മെന്റ് പരീക്ഷ ഹാൾ ടിക്കറ്റ് 17 മുതൽ
  • ഐ. ടി. ഐ. പ്രവേശനം : സെപ്റ്റംബര്‍ 24 വരെ അപേക്ഷിക്കാം
  • നൂതന സാങ്കേതിക വിദ്യാ പഠന ത്തിന്ന് നോർക്ക സ്‌കോളർ ഷിപ്പ്
  • ഒ. ടി. പി. സംവിധാനം : 24 മണിക്കൂറും പണം പിൻവലിക്കാം
  • കെ.ടി ജലീലിന് ക്ലീന്‍ ചിറ്റ് ഇല്ല; വീണ്ടും ചോദ്യം ചെയ്യുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ്
  • പ്ലസ് വൺ പ്രവേശനം : മുഖ്യഘട്ടം സെപ്റ്റംബർ 14 മുതൽ
  • കൊവിഡ് വ്യാപനം ശക്തം : ജാഗ്രത തുടരണം   
  • കൊവിഡ് രോഗി കളുടെ സുരക്ഷ ഉറപ്പു വരുത്തും
  • ചാവക്കാട് താലൂക്ക് ഇ – പരാതി പരിഹാര അദാലത്ത് സെപ്റ്റംബർ 22 ന്
  • ന്യൂനപക്ഷ വിദ്യാർത്ഥി കൾക്ക് പോസ്റ്റ്‌ മെട്രിക് സ്‌കോളർ ഷിപ്പിന് അപേക്ഷിക്കാം
  • രജിസ്‌ട്രേഷൻ റദ്ദ് ചെയ്യുവാന്‍ അപേക്ഷ ഓഫീസു കളിൽ എത്തിക്കണം 
  • ചരക്കു വാഹന ങ്ങൾക്ക് ജി. പി. എസ്. വേണ്ട
  • തിരിച്ചെത്തിയ പ്രവാസി കൾക്ക് 25 കോടി രൂപ വിതരണം ചെയ്തു
  • മാസ്സാണ് തൃശൂർ… മാസ്‌കാണ് നമ്മുടെ ജീവൻ
  • വാഹന രേഖകളുടെ കാലാവധി ഡിസംബർ 31വരെ നീട്ടി
  • പി. എസ്. സി പരീക്ഷ ഇനി മുതല്‍ രണ്ടു ഘട്ടങ്ങളില്‍
  • സംസ്ഥാനത്ത് സ്ഥിതി രൂക്ഷം; ഇന്ന് 1758 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; 1641 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine