മനാമ : വിന്‍ എ ഡയമണ്ട് വിത്ത് പോണ്ട്സ് പ്രമോഷന്‍ നറുക്കെടുപ്പിലെ വിജയിക്ക് സമ്മാനം വിതരണം ചെയ്തു. ബഹ്റിന്‍ മനാമയിലെ ദമാസ് ഷോറൂമില്‍ നടന്ന ചടങ്ങില്‍ വിജയി അയ്ദ അബ്ദുല്‍ ഷുക്കൂര്‍ രണ്ട് കാരറ്റ് ഡയമണ്ട് ഏറ്റുവാങ്ങി. ചടങ്ങില്‍ ദമാസ് ജ്വല്ലറി റീജണല്‍ മാനേജര്‍ ഗഫൂര്‍ മുഹമ്മദ്, ഏരിയ സെയില്‍സ് മാനേജര്‍ സലാം മുഹമ്മദ്, യൂണിലിവര്‍ ബ്രാന്‍ഡ് മാനേജര്‍ തോമസ് സെബാസ്റ്റ്യന്‍, സല്‍മാന്‍ നവീദ് തുടങ്ങിയവര്‍ പങ്കെടുത്തു.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: gold, promotions, ബഹറൈന്‍