തിരുവനന്തപുരം : സംസ്ഥാനത്തെ സ്വകാര്യ മെഡിക്കല്‍ പ്രവേശന ത്തി നുള്ള ഈ വർഷ ത്തെ ഫീസ് നിശ്ചയിച്ചു. 5.85 ലക്ഷം മുതല്‍ 7.19 ലക്ഷം രൂപ വരെ യാണ് ഫീസ്. ജസ്റ്റിസ് രാജേന്ദ്ര ബാബു ചെയര്മാന് ആയുള്ള പ്രവേ ശന മേൽ നോട്ട സമിതി യാണ് 19 സ്വാശ്രയ മെഡിക്കല്‍ കോളേജു കളി ലേക്കുള്ള ഫീസ് നിര്‍ണ്ണയിച്ചത്.
മെഡിക്കൽ കോഴ്സു കളിലേ ക്കുള്ള ആദ്യ അലോട്ട് മെന്റ് ഏഴാം തിയ്യതി യാണ്. 12 നു മുൻപ് ഫീസ് അടക്കു കയും വേണം.
- എം. ബി. ബി. എസ്. ഫീസ് വർദ്ധിപ്പിക്കുവാന്‍ ഹൈക്കോടതി ഉത്തരവ്
- സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഫീസ് നിരക്ക്
- സ്വാശ്രയ മെഡിക്കൽ ഫീസ് പതിനൊന്ന് ലക്ഷം : സുപ്രീം കോടതി
- സ്വാശ്രയ മെഡിക്കൽ പ്രവേശനം : വിട്ടുവീഴ്ചക്ക് തയ്യാറാവാതെ സർക്കാറും മാനേജ്മെന്റും
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: വിദ്യാഭ്യാസം, വൈദ്യശാസ്ത്രം, സാമൂഹികം, സാമ്പത്തികം