Sunday, August 1st, 2010

പാപ്പാന്മാര്‍ ഉപേക്ഷിച്ച ആനയെ നാട്ടുകാര്‍ പരിപാലിച്ചു

തടിപിടിക്കുവാന്‍ ആനയെ സ്വകാര്യ  വ്യക്തിയുടെ പറമ്പില്‍ തളച്ച് പാപ്പാന്മാര്‍ സ്ഥലം കാലിയാക്കിയതോടെ ആനയുടെ പരിചരണം നാട്ടുകാര്‍ ഏറ്റെടുത്തു. പത്തനം തിട്ട വലഞ്ചുഴി വ്യാഴിക്കടവിലാണ് സംഭവം. വെള്ളിയാഴ്ച വൈകുന്നേരത്തോടെ ആനയുടെ പാപ്പാന്മാര്‍ മുങ്ങിയതിനെ തുടര്‍ന്ന് ഭക്ഷണം ലഭിക്കാതെ ആന അവശനായി. അടുത്തു ചെന്നാല്‍ ആന ആക്രമിക്കുമോ എന്ന് ആദ്യം ആരും അടുത്ത് ചെന്നില്ല. എന്നാല്‍ ആനയ്ക്ക് തളര്‍ച്ച കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ച്  പനമ്പട്ട നല്‍കി. ആനയുടെ മുന്‍ കാലും പിന്നിലെ കാലും ബന്ധിച്ചിരുന്നു.  ഉപദ്രവകാരിയല്ലെന്ന് ബോധ്യമായതിനെ തുടര്‍ന്ന് ചിലര്‍ അടുത്തു ചെന്ന് ഒരു ചരുവത്തില്‍ ആനയ്ക്ക് വെള്ളം വച്ചു കൊടുത്തു.

ആനയ്ക്കു ചുറ്റും ആളുകള്‍ കൂടിയതോടെ ചിലര്‍ സ്വയം പാപ്പന്‍ സ്ഥാനം ഏറ്റെടുക്കുവാന്‍  ശ്രമിച്ചു. എന്നാല്‍ ഭക്ഷണവും  വെള്ളവും അകത്തു ചെന്ന് അത്യാവശ്യം ഊര്‍ജ്ജം കൈവരിച്ച കൊമ്പന്‍ അവരെ വിരട്ടിയോടിച്ചു. വൈകുന്നേരത്തോടെ ഉടമയെത്തി. ഉത്തരവാദിത്വം ഇല്ലാതെ ആനയെ ഉപേക്ഷിച്ചുപോയ പാപ്പാന്മാര്‍ക്കെതിരെ നടപടി എടുക്കണമെന്ന് നാട്ടുകാര്‍ ഉടമയോട് ആവശ്യപ്പെട്ടു. ഒടുവില്‍ വേണ്ട നടപടിയെടുക്കാം എന്ന ഉറപ്പിന്മേല്‍ ഉടമ ആനയെ കൊണ്ടുപോയി.

- എസ്. കുമാര്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക:

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine