തൃശൂര്‍ : ഗജ വീരനായ തെച്ചിക്കോട്ടു കാവ് രാമ ചന്ദ്രനെ തൃശൂർ പൂര ത്തി ൽ വിലക്ക് ഏർപ്പെടുത്തി യ വനം വകു പ്പിന്റെ നടപടി യില്‍ പ്രതി ഷേധിച്ച് തൃശൂർ പൂര ത്തിന് മറ്റു ആന കളെ വിട്ടു കൊടുക്കുക യില്ല എന്ന് ആന ഉടമകള്‍.
മെയ് 11 ശനിയാഴ്ച മുതൽ ഒരു പൊതു പരി പാടി കൾ ക്കും നൽകുക യില്ല. ഉത്സ വ ങ്ങള് തകര് ക്കാനുള്ള ശ്രമ മാണ് വനം വകുപ്പിന്റെ നേതൃത്വ ത്തില്‍ നടക്കു ന്നത് എന്നും ആനയുടമ സംഘം ഭാര വാഹി കള്‍ ആരോ പിച്ചു.
ആരോഗ്യ പരമായ കാരണ ങ്ങളാല്‍ ഉത്സവ ങ്ങ ള്‍ക്ക് എഴുന്നള്ളി ക്കുന്ന തില്‍ തെച്ചി ക്കോട്ട് കാവ് രാമ ചന്ദ്രനെ വിലക്കി ക്കൊണ്ട് സര് ക്കാര് ഉത്തരവ് ഇറ ക്കിയി രുന്നു. എന്നാല്‍ ഈ നീക്ക ത്തില്‍ പ്രതി ഷേധിച്ചു കൊണ്ടാണ് തൃശൂര്‍ പൂര ത്തിന് ആനകളെ വിട്ട് നല്‍കില്ല എന്ന് ആന യുടമ കള്‍ പ്രഖ്യാ പിച്ചത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആനക്കാര്യം, എതിര്‍പ്പുകള്‍, തൃശ്ശൂര്‍ പൂരം, വന്യജീവി, സാമൂഹികം