ചാവക്കാട് : കേന്ദ്ര സര്‍ക്കാരിന്റെ നൂറു ശതമാനം ഫണ്ട് ഉപയോഗിച്ച് ചേറ്റുവ അഴിമുഖത്ത് പുലിമുട്ട് നിര്‍മിക്കാന്‍ സമ്മര്‍ദം ചെലുത്തുമെന്ന് പി. സി. ചാക്കോ എം. പി. പറഞ്ഞു. കടപ്പുറം മണ്ഡലം യു. ഡി. എഫ്. കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കുക യായിരുന്നു അദ്ദേഹം. ചേറ്റുവ ഫിഷിങ് ലാന്റിങ്… കൂടുതല്‍ »







