ദുബൈ: ദുബൈ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ ‘മരുഭൂമി വൃത്തിയായി സൂക്ഷിക്കൂ, അത് മറ്റുള്ളവരുടേത് കൂടിയാണ് ’ എന്ന സന്ദേശവുമായിനടത്തിയ ശുചീകരണ യജ്ഞത്തില്‍ മരുഭൂമിയില്‍ നിന്ന് എട്ട് ടണ്‍ മാലിന്യം ശേഖരിച്ചു. ഒട്ടകങ്ങളും കുതിരകളും അണിനിരന്ന… കൂടുതല്‍ »
ദുബൈ: ദുബൈ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ ‘മരുഭൂമി വൃത്തിയായി സൂക്ഷിക്കൂ, അത് മറ്റുള്ളവരുടേത് കൂടിയാണ് ’ എന്ന സന്ദേശവുമായിനടത്തിയ ശുചീകരണ യജ്ഞത്തില്‍ മരുഭൂമിയില്‍ നിന്ന് എട്ട് ടണ്‍ മാലിന്യം ശേഖരിച്ചു. ഒട്ടകങ്ങളും കുതിരകളും അണിനിരന്ന… കൂടുതല്‍ »
- ന്യൂസ് ഡെസ്ക്
വായിക്കുക: campaigns, green-people, nature, pollution
ദുബൈ : പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യം മനസ്സിലാക്കുന്നതിനും കുട്ടികളെ പ്രകൃതിയുമായി കൂടുതല്‍ അടുപ്പിക്കാനും ഉദ്ദേശിച്ചുകൊണ്ട് ഫ്രണ്ട്‌സ് ഓഫ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ദുബൈ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ യു. എ. ഇ യിലെ 4… കൂടുതല്‍ »
- ഫൈസല്‍ ബാവ
വായിക്കുക: campaigns, forest, important-days, nature
ഡര്‍ബന്‍: ദക്ഷിണാഫ്രിക്കയിലെ ഡര്‍ബന്‍ നഗരത്തില്‍ നടന്ന ഐക്യരാഷ്ട്ര സഭയുടെ 17ാമത് കാലാവസ്ഥാ വ്യതിയാന ഉച്ചകോടി കാര്‍ബണ്‍ നിയന്ത്രണത്തെ സംബന്ധിച്ച് തീരുമാനമാകാതെ സമാപിച്ചു. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ മുഖ്യ കാരണമായ കാര്‍ബണ്‍ ബഹിര്‍ഗമനത്തിന് നിയന്ത്രണമേര്‍പ്പെടുത്തുന്ന ക്യോട്ടോ… കൂടുതല്‍ »
-
വായിക്കുക: campaigns, eco-system, global-warming, tragedy
പനാജി: എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പ്രശ്‌നം ലോക ശ്രദ്ധയിലേക്ക് കൊണ്ടു വരുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച “എ പെസ്റ്ററിങ് ജേര്‍ണി” എന്ന ചലച്ചിത്രം മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള നാലാമത് ഹ്രസ്വ ചലച്ചിത്ര കേന്ദ്രം വസുധ… കൂടുതല്‍ »
-
പയ്യന്നൂര്‍: കൂടംകുളം ആണവ നിലയത്തിനെതിരെ രാജ്യവ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി ഡിസംബര്‍ 10ന് കൂടംകുളം ആണവ പ്രതിരോധം കണ്‍വെന്‍ഷന്‍ കണ്ണൂര്‍ പയ്യന്നൂരില്‍ വെച്ച് നടത്തുന്നു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ കെ. പി. വിനോദുമായി (9142055553) ബന്ധപ്പെടുക… കൂടുതല്‍ »
- ഫൈസല്‍ ബാവ