കേരളാ റീഡേഴ്സ് ആന്‍ഡ് റൈറ്റേഴ്സ് സര്‍ക്കിള്‍ (ദുബായ് വായനാക്കൂട്ടം), ‘അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ മുന്നേറ്റം’ (All India Anti – Dowry Movement), സലഫി ടൈംസ് സ്വതന്ത്ര സൗജന്യ പത്രിക എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സാക്ഷരതാ ദിനാചരണ ത്തിന്റെ മുന്നോടിയായുള്ള ലോഗോ പ്രകാശനം, പത്മശ്രീ എം. എ. യൂസഫലി, സലഫി ടൈംസ് പത്രാധിപരായ കെ. എ. ജബ്ബാരിക്ക് നല്‍കി ക്കൊണ്ട് നിര്‍വ്വഹിച്ചു.

ദുബായ് മെറിഡിയന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ പൊതു രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: സംഘടന